Ultimate magazine theme for WordPress.

യു.കെയില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: യു.കെയില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. യു.കെ യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ്.

ഖത്തര്‍ രാജരാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് പ്രകാശും ഭാര്യയും. അതേസമയം കോഴിക്കോട് മബബി മെമ്മോറിയല്‍ ആശുപത്രിയിലും നേരത്തെ പ്രകാശ് സേവനം അനുഷ്ഠിച്ചിരുന്നു. തുടര്‍ന്നാണ് ഖത്തറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്ക് കയറിയത്.

Comments are closed.