Ultimate magazine theme for WordPress.

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 33,800 രൂപയും ഗ്രാമിന് 4225 രൂപയുമായാണ് ഇന്ന് വര്‍ധനവുണ്ടായത്.

Comments are closed.