അഞ്ചലില്‍ കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍ പെട്ടു ഒരാള്‍ മരിച്ചു
കൊല്ലം: കൊല്ലം അഞ്ചലില്‍ കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍ പെട്ടു. അതില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊല്ലം പുല്ലിച്ചിറ അക്ഷയ ഭവനില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അക്ഷയ് (18) ആണ് മരിച്ചത്.
Comments are closed.