കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന ചാടി മരിച്ചു

ബംഗലൂരു: ബംഗരുവില്‍ വിക്ടോറിയ ആശുപത്രിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന ചാടി മരിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയുടെ നാലാം നിലയിലെ ട്രോമ കെയര്‍ വിഭാഗത്തിന്റെ മുകളില്‍ നിന്നാണ് 50 കാരന്‍ ചാടിയത്.

കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന ഇയാളെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Comments are closed.