റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ടുകളിലെ ലിക്വിഡിറ്റി സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി (എസ്എല്‍എഫ്-എംഎഫ്) പ്രഖ്യാപിച്ചു.

സാമ്പത്തിക സ്ഥിതി ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും കൊവിഡ് 19നെ തുടര്‍ന്നുള്ള സാമ്പത്തിക കുറയ്ക്കാനും ആഘാതം സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ആര്‍.ബി.ഐ അറിയിച്ചു. അതേസമയം കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഈ സൗകര്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.