കോട്ടയം, ഇടുക്കി റെഡ് സോൻ; ഐ പി സ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചു
തിരുവനന്തപുരം: കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐപിസ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്പെഷ്യല്‍ ഓഫീസര്‍മാരായി അടിയന്തരമായി നിയോഗിച്ചതായി സംസ്ഥാന പോലീസ്
മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന് കമാണ്ടന്റ് ആര്. വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന് കമാണ്ടന്റ് വൈഭവ് സക്സേനയേയുമാണ് സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.
ഷിബു കൂട്ടുംവാതുക്കൽ
Comments are closed.