നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3864 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 3868 പേരാണ്. 2410 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം: ലോക്ഡൗൻ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3864 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 3868 പേരാണ്. 2410 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 170, 150, 144
തിരുവനന്തപുരം റൂറല്‍ – 498, 503, 354
കൊല്ലം സിറ്റി – 311, 314, 234
കൊല്ലം റൂറല്‍ – 265, 265, 241
പത്തനംതിട്ട – 358, 370, 265
ആലപ്പുഴ- 184, 193, 102
കോട്ടയം – 302, 348, 43
ഇടുക്കി – 172, 72, 46
എറണാകുളം സിറ്റി -113, 123, 45
എറണാകുളം റൂറല്‍ – 176, 135, 84
തൃശൂര്‍ സിറ്റി – 165, 211, 119
തൃശൂര്‍ റൂറല്‍ – 267, 320, 212
പാലക്കാട് – 248, 317, 154
മലപ്പുറം – 163, 201, 97
കോഴിക്കോട് സിറ്റി – 85, 85, 80
കോഴിക്കോട് റൂറല്‍ – 92, 11, 48
വയനാട് – 96, 14, 47
കണ്ണൂര്‍ – 159, 167, 78
കാസര്‍ഗോഡ് – 40, 69, 17

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.