തമിഴ്നാട്ടില്‍ കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും ചാടി

തമിഴ്നാട്ടിലെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ നിന്നും കോവിഡ് രോഗി ചാടി രക്ഷപ്പെട്ടു. എന്നാല്‍ രോഗിയുടെ മകള്‍ തന്നെയാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്. അതേസമയം തൊട്ട് രോഗം പടര്‍ത്തുമെന്ന് രോഗി പോലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു.

Comments are closed.