നെയ്യാറ്റിന്‍കരയില്‍ കല്ലറ കുത്തിപ്പൊളിച്ച് തലയോട്ടിയും എല്ലിന്‍ കഷണങ്ങളും മോഷണം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ചെങ്കലില്‍ കല്ലറ കുത്തിപ്പൊളിച്ച് തലയോട്ടിയും എല്ലിന്‍ കഷണങ്ങളും മോഷ്ടിച്ചതായി സംശയം. ഇന്നലെ രാത്രിയില്‍ 35 വര്‍ഷം മുന്‍പ് സംസ്‌കരിച്ചയാളുടെ കല്ലറയാണ് പൊളിച്ചത്.

Comments are closed.