Ultimate magazine theme for WordPress.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ടി​ക് ടോ​ക്കി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

0

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ടി​ക് ടോ​ക്കി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. വ​ട​ക്കാ​ഞ്ചേ​രി കു​മ്ബ​ള​ങ്ങാ​ട്ട് പ​ള്ളി​യ​ത്ത് പ​റ​മ്ബി​ല്‍ വി​ഘ്‌​നേ​ഷ് കൃ​ഷ്ണ (അ​മ്ബി​ളി-19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ടി​ക് ടോ​കി​ലൂ​ടെ​യും ടി​ക് ടോ​ക് നി​രോ​ധി​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ളി​ലൂ​ടേ​യു​മാ​ണ് അ​മ്ബി​ളി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.അ​മ്ബി​ളി​യു​ടെ വീ​ഡി​യോ​ക​ളെ യൂ​ട്യൂ​ബി​ല്‍ ‘റോ​സ്റ്റിം​ഗ്’ ചെ​യ്ത​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല ച​ര്‍​ച്ച​ക​ളും ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു.

Leave A Reply

Your email address will not be published.