ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ; മഹീന്ദ രജപക്‌സെ ഇന്ത്യയിലെത്തിയിട്ടില്ലെന്നും ഹൈക്കമ്മീഷന്‍

0

കൊളംബോ: സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുമെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വാര്‍ത്ത നിഷേധിച്ചത്.

ശ്രീലങ്കയിലെ ജനാധിപത്യത്തിനും സുസ്ഥിരതക്കും സാമ്പത്തിക പുനരുദ്ധാരണത്തിനും ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.