കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

0

തൃശൂർ : സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെട്ടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. വെടിക്കെട്ട് ഞായറാഴ്ച നടത്താൻ തീരുമാനമായി. ഇന്നലെ മെയ് 10ന് രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് മഴ തുടർന്ന് ഇന്ന് മെയ് 11ന് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ആന്ധ്ര തീരങ്ങളിൽ ഭീഷിണി ഉയർത്തുന്ന അസാനി ചുഴലിക്കാറ്റിനെ തുടർന്നുള്ള കേരളത്തിലെ കനത്ത മഴയ്ക്ക് ഇന്നും ശമനമില്ലാത്തതിനെ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റാൻ തീരുമാനമായത്.

Leave A Reply

Your email address will not be published.