ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് അൽ ജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

0

വെസ്റ്റ് ബാങ്ക് : ഇസ്രയേൽ സൈന്യത്തിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് ഖത്തരി മാധ്യമ ചാനലായ അൽ-ജസീറയുടെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖിലേ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ വെച്ചാണ് പലസ്തീനിയൻ സ്വദേശിനിയായ മാധ്യമപ്രവർത്തകയ്ക്ക് വെടിയേൽക്കുന്നത്. മാധ്യമപ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിട്ടും സൈന്യം അഖിലേക്കെതിരെ വെടി ഉതർക്കുകയായിരുന്നു എന്ന് ഖത്തർ വിദേശകാര്യ സഹായ മന്ത്രി ലോൽവാഹ് അൽഖാത്തെർ അരോപിച്ചു.

Leave A Reply

Your email address will not be published.