സംസ്ഥാനത്തു് ഇന്ന് കനത്ത മഴ

0

സംസ്ഥാനത്തു് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത.അസാനി ചുഴലിക്കാറ്റിന്റെ ശക്തി കൊണ്ട് കോട്ടയം ഇടുക്കി മലപ്പുറം എറണാകുളം ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave A Reply

Your email address will not be published.