മാന്നാറിൽ വസ്ത്രശാലക്ക് തീ പിടിച്ചു Kerala By Reporter On May 12, 2022 0 Share ആലപ്പുഴ∙ മാന്നാർ പരുമലക്കടവിൽ വസ്ത്രശാലയ്ക്കു തീ പിടിച്ചു. മെട്രോ എന്ന കടയിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയുടെ 6 യൂണിറ്റ് തീ കെടുത്താൻ ശ്രമിക്കുന്നു… 0 Share