നടിയെ ആക്രമിച്ച കേസ്.

0

ദിലീപിന്റെ ജാമ്യം റദ്ധാക്കണം എന്നുള്ള ഹർജിയിൽ കോടതി വാദം കേൾക്കുന്നു. അന്വേഷണ പുരോഗതി വിലയിരുത്തി ഡി ജി പി ഷെയ്ഖ് ദർവേശ് സാഹിബ്‌.കാവ്യാമാധവന്റെ മൊഴി അടക്കം പരിശോധിക്കുന്ന ഡി ജി പി മാധ്യമങ്ങൾക് വിവരം നൽകരുത് എന്ന താക്കീത് ആവർത്തിച്ചു.

Leave A Reply

Your email address will not be published.