വ്ലോഗർ റിഫ മെഹന് ന്റെ മരണത്തിൽ പോലീസിനോട് സഹകരിക്കാതെ ഭർത്താവ് മെഹനാസ് .പോലീസ് പലവട്ടം ഹാജരാവാൻ ആവശ്യപ്പെട്ടിട്ടും അതു മുഖവില ക്കു എടുക്കാതെ ഒഴിഞ്ഞു മാറുന്നു ഭർത്താവ് മെഹനാസ്. മെഹനാസ് നെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹാജർ ആയില്ലെങ്കിൽ കടുത്ത നടപടികളുമായി പോകുമെന്നും പോലീസ്.