Ultimate magazine theme for WordPress.

എൻ.സി.പി സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീൻ അടിയന്തര സഹായം ആവശ്യപ്പെട്ട് : വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നൽകി

0

പത്തനംതിട്ട : പ്രകൃതി ദുരന്തത്താൽ മരണപ്പെട്ട മാധ്യമപ്രവർത്തന്റെ കുടുംബത്തിന് വേണ്ടി ദുരന്തനിവാരണ ഫണ്ടിൽ നിന്നും അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീൻ വനം വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രന് നിവേദനം നൽകി.

ഇതേ ആവശ്യം ഉന്നയിച്ച് അലാവുദ്ദീൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെയും നേരിൽ കണ്ടു.

അടൂരിലെ ജന്മഭൂമിയുടെ പ്രാദേശിക ലേഖകനും പ്രസ്സ് കബ്ബ് സെക്രട്ടറിയുമായ 14ാം മൈൽ കല്ലൂർ പ്ലാംതോട്ടത്തിൽ പി.റ്റി. രാധാകൃഷ്ണകുറുപ്പ് ബൈക്ക് യാത്ര ചെയ്യവെ കനത്ത മഴയെ തുടർന്ന് പുനലൂർ -കായകുളം റോഡിൽ അടൂർ ചേനംമ്പള്ളിൽ എന്ന സ്ഥലത്തെ അപകടരമായ നിലയിൽ നിന്ന വാക മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു മരണപ്പെട്ടത്.

 

Leave A Reply

Your email address will not be published.