സാധ്യതയല്ല തെളിവുകളാണ് ആവശ്യം.

0

ദിലീപിന്റെ ജാമ്യം റദ്ധക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം. സാദ്ധ്യതകളോ ഊഹാപോഹങ്ങളോ അല്ല തെളിവുകളാണ് വേണ്ടത്. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ജഡ്ജി ഹണി എം വർഗീസ് നിർദ്ദേശിച്ചു.2020 ൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ധക്കാനുള്ള പുതിയ സാഹചര്യം തെളിവ് സഹിതം വ്യക്തമാക്കാൻ കോടതി നിർദ്ദേശിച്ചു.

Leave A Reply

Your email address will not be published.