വൈദ്യുതി ബോർഡിൽ ചിലവ് കുറയ്ക്കൽ പുതിയ സമിതി.

0

“തിരുവനന്തപുരം :വൈദ്യുതി ബോർഡിൽ ചെലവ് കുറയ്ക്കാനായി അനാവശ്യ തസ്തികകൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യാൻ ഡയറക്ടർ മാരുടെ ഉപസമിതി നിയോഗിച്ചു.1586 പേരാണ് ഈ വർഷം വിരമിക്കുന്നത്. കാര്യക്ഷമത വർധിപ്പിക്കുന്നതിനാലും കമ്പ്യൂട്ടർ വത്കരണത്താലും പല തസ്തികകളും ഒഴിവാക്കാം എന്നാണ് ഡയറക്ടർ ബോർഡ് തീരുമാനം. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും തസ്തികകളുടെ എണ്ണം പുനർ പരിശോധിക്കണം എന്നും സ്ഥാനക്കയറ്റം വേണ്ടതില്ലന്നുമാണ് ബോർഡിന്റെ തീരുമാനം.

Leave A Reply

Your email address will not be published.