ഹെലികോപ്റ്റർ അപകടം 2 പൈലറ്റുമാർ കൊല്ലപ്പെട്ടു. FeaturedNational By Reporter On May 13, 2022 0 Share റായ്പൂർ:ഛത്തീസ്ഗഡിലെ റായ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ രണ്ടു പൈലറ്റ് മാർ മരണപെട്ടു. പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ ഇറക്കുമ്പോൾ തീ പിടിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. 0 Share