Ultimate magazine theme for WordPress.

നാഷണൽ ലേബർ കോൺഗ്രസ് പാർട്ടി പഠന കളരി

0

തിരുവനന്തപുരം : NLC തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന കളരി ഉദ്ഘാടനം എൻ.സി.പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് തിരുപുറം ഗോപൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് യോഗത്തിൽ NLC ജില്ലാ പ്രസിഡന്റ് കുളത്തൂർ മധു അധ്യക്ഷനായി മറ്റു NLC നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.