Ultimate magazine theme for WordPress.

എ.ഐ.റ്റി.യുസിയുടെ ആരോപണം അപഹാസ്യം എൻ.സി.പി

0

തിരുവനന്തപുരം : വനം വകുപ്പിൽ താത്കാലിക നിയമനുമായി ബന്ധപ്പെട്ട് എൻ.സി.പിക്കും വനം വകുപ്പ് മന്ത്രിക്കുമെതിരെയും എ.ഐ.റ്റി.യു സി ഉന്നയിക്കുന്ന ആരോപങ്ങൾ അപഹാസ്യവും അപലപനീയയുമാണെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ പറഞ്ഞു. താത്കാലിക നിയമനത്തിന്റെ പേരിൽ എൻ.സി.പി വ്യാപക പണപിരിവ് നടത്തുന്നതായുള്ള ആരോപണം കഴിഞ്ഞകാല അനുഭവത്തിന്റെ പേരിലായിരിക്കാമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ നിന്നും എ.ഐ.റ്റി.യുസി പിൻവാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.