യു എ ഇ പ്രസിഡണ്ട്‌ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

0

യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ സഹ്യാൻ അന്തരിച്ചു.74 വയസായിരുന്നു.എമിറേറ്റ്സ് ഓഫ് അബുദാബി യുടെ ഭരണാധികാരിയും ഇന്ന് കാണുന്ന  യു എ ഇ യുടെ നിർമിതിയിൽ മുഖ്യപങ്കും അദ്ദേഹത്തിന്റെതായിരുന്നു.1969ഫെബ്രുവരിയിൽ അബുദാബി യുടെ കിരീടവകാശിയായി. അബുദാബി പ്രധാന മന്ത്രി യു എ ഇ പ്രതിരോധ മന്ത്രി യു എ ഇ ഉപപ്രധാന മന്ത്രി തുടങ്ങിയ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യു എ ഇ യുടെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.യു എ ഇ ഇൽ 40ദിവസത്തെ ദുഃഖംചാരണം പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.