ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമൺണ്ട്സ് കാർ അപകടത്തിൽ മരിച്ചു. FeaturedWorld By Reporter On May 15, 2022 0 Share ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമൺഡ്സ് (46)കാർ അപകടത്തിൽ മരിച്ചു.ക്വീൻസ് ലാൻഡിലെ ടൗൺസ് വില്ലയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. 0 Share