സംസ്ഥാനത്തു ഇന്ന് തീവ്രമായ മഴ തുടരുന്നു.മത്സ്യബന്ധനത്തിന് വിലക്ക്: ആറു ജില്ലകളിൽ ഓറഞ്ച് അലർട്, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

0

തിരുവനന്തപുരം:സംസ്ഥാനത്തു ഇന്നും തീവ്ര മഴ മുന്നറിയിപ്പ്.ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.പത്തനംതിട്ട, കൊല്ലം,കോട്ടയം, ഇടുക്കി,ആലപ്പുഴ,എറണാകുളം,എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.