അധികാര തര്‍ക്കമില്ല, നിലപാട് ഉടന്‍: സാബു എം. ജേക്കബ്

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ.എ.പി – ട്വന്റി ട്വന്റി പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം. ജേക്കബ്. ഇരുപാര്‍ട്ടിയിലും ധാരണ ആയിട്ടുണ്ടെന്നും അധികാരത്തിനായി തമ്മില്‍ തര്‍ക്കം ഉണ്ടാകില്ലെന്നും സാബു പറഞ്ഞു.ആര് വലുത് ആര് ചെറുത് എന്ന കാര്യത്തില്‍ ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ലെന്നും സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും പറഞ്ഞ സാബു, അച്ചടക്കം കര്‍ശനമായി നടപ്പിലാക്കാനുള്ള നേതൃത്വം തങ്ങള്‍ക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.