മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് പഠനം; ദേശീയ ദുരന്തനിവാരണ സംഘം കേരളത്തിലേക്ക്

0

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ പാലക്കാട്‌ ഒഴികെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്

കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്

തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു

അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്തമായിട്ടുണ്ട്.

Leave A Reply

Your email address will not be published.