ആക്രമണത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും ആയുധവും കണ്ടെടുത്തിട്ടുണ്ട്.തായ്വാൻ വംശജരാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു
കഴിഞ്ഞദിവസം ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു
സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത 11 പേരും കറുത്ത വർഗക്കാരാണ്
വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാൽഗിയ പറഞ്ഞു.