ഈയടുത്ത കാലത്തെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ് അത്; വൈറസിന് ശേഷം ഒന്നരമാസം കഴിഞ്ഞപ്പോഴാണ് സര്‍പ്രൈസിങ്ങായി രാജീവേട്ടന്റെ മെസേജ് വന്നത്: ആസിഫ് അലി
ആസിഫ് അലിയെ കേന്ദ്ര കഥാപത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും മെയ് 27ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടന് സിബി തോമസും മാധ്യമപ്രവര്ത്തകന് ശ്രീജിത് ദിവാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കുറ്റവും ശിക്ഷയും സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ നടന് ആസിഫ് അലി.ഒരു റിയലിസ്റ്റിക് പൊലീസ് കഥാപാത്രമായതുകൊണ്ടാണ് കുറ്റവും ശിക്ഷയും ചെയ്യാന്‍ തീരുമാനിച്ചതെന്നും സ്ഥിരം കാണുന്നത് പോലെ സിനിമാറ്റിക് പൊലീസുകാരനാണെങ്കില്‍ ഒരുപക്ഷെ ഈ സിനിമ ചെയ്യില്ലായിരുന്നെന്നുമാണ് ആസിഫ് പറയുന്നത്.ഒരു റിയലിസ്റ്റിക് പൊലീസ് കഥാപാത്രമായതുകൊണ്ടാണ് കുറ്റവും ശിക്ഷയും ചെയ്യാന്‍ തീരുമാനിച്ചതെന്നും സ്ഥിരം കാണുന്നത് പോലെ സിനിമാറ്റിക് പൊലീസുകാരനാണെങ്കില്‍ ഒരുപക്ഷെ ഈ സിനിമ ചെയ്യില്ലായിരുന്നെന്നുമാണ് ആസിഫ് പറയുന്നത്.ഒരു റിയലിസ്റ്റിക് പൊലീസ് കഥാപാത്രമായതുകൊണ്ടാണ് കുറ്റവും ശിക്ഷയും ചെയ്യാന്‍ തീരുമാനിച്ചതെന്നും സ്ഥിരം കാണുന്നത് പോലെ സിനിമാറ്റിക് പൊലീസുകാരനാണെങ്കില്‍ ഒരുപക്ഷെ ഈ സിനിമ ചെയ്യില്ലായിരുന്നെന്നുമാണ് ആസിഫ് പറയുന്നത്.