Home> Kerala കെഎസ്ആർസിയിൽ ശമ്പള പ്രതിസന്ധി: കൈമലർത്തി ഗതാഗത മന്ത്രി, സിഎംഡി വിദേശത്ത്; ആരോട് ചോദിക്കണമെന്നറിയാതെ ജീവനക്കാർ.
യൂണിയനുകൾക്ക് ധിക്കാരമാണെന്നും ശമ്പളം കിട്ടാനുള്ള ഒറ്റമൂലി പണിമുടക്കല്ലെന്നുമാണ് ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്.
കെ.എസ്.ആർ.ടി.സി എം.ഡി വിദേശത്ത് ആയതിനാൽ ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ കാര്യമായി നടക്കുന്നുമില്ല.
എന്ന് ശമ്പളം നൽകാനാകുമെന്ന ഉറപ്പ് ജീവനക്കാർക്ക് നൽകാൻ ഇപ്പോഴും കെ.എസ് .ആർ.ടി.സി മാനേജ്മെന്റിന് കഴിയുന്നില്ല
ആരോട് ശമ്പളം ചോദിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ.