ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ആയുധങ്ങൾ എത്തിച്ച കാർ കണ്ടെത്തി.

0

ആർ എസ് എസ് നേതാവ് ശ്രീനിവാനെ കൊലപ്പെടുത്താൻ പ്രതികൾക്കു ആയുധങ്ങൾ എത്തിച്ചെന്ന കരുതുന്ന കാർ കണ്ടെടുത്തു. വാഹനത്തിൽ നിന്നും പ്രധാന തെളിവുകൾ കിട്ടിയിട്ടുണ്ട്. അറസ്റ്റിലായ നാസറുമായ തെളിവെടിപ്പിലാണ് ബന്ധു വീട്ടിൽ നിന്നു കാർ കണ്ടെടുത്തത്.

Leave A Reply

Your email address will not be published.