സംസ്ഥാനത്തു പല സ്കൂളുകളിലും ക്ലാസ്സ് മുറികൾ കുറവായതു കൊണ്ട് കുട്ടികൾ വിഷമിക്കുന്നതിന്റെ പേരിൽ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ബസുകൾ കൊടുക്കാൻ ആലോചിക്കുന്നു എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസുകൾ അതാതു സ്കൂളുകൾ കൊണ്ടുപോയി മെയ്ന്റൈനൻസ് നടത്തി ക്ലാസ്സ് മുറികളായിട്ട് കൺവെർട്ട് ചെയേണ്ടി വരും. ഇങ്ങനെ ഒരു പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പെന്നും.പരീക്ഷണ അടിസ്ഥാനത്തിൽ രണ്ടു ബസുകൾ അനുവദിക്കുന്നതാണെന്നും ഇതിന് കെ എസ് ആർ ടി സി ക്കു ഒരു പണം മുടക്കു മില്ല എന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.