ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്, ലൈസൻസ് റദ്ദാക്കാനും സാധ്യത
മെയ് 10ാം തിയതിയാണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്.ജോജു ജോർജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.നടൻ്റെ ലൈസൻസ് റദ്ദാക്കാനും സാധ്യത.
മെയ് 10ന് ആണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ജോജുവിന് നോട്ടീസ് അയച്ചത്.