സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്. മാത്രമല്ല മിക്ക ജില്ലകളിലും രാത്രിയിൽ പെയ്ത മഴയ്ക്ക് രാവിലെയും ശമനമുണ്ടായിട്ടില്ല.തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്. മാത്രമല്ല മിക്ക ജില്ലകളിലും രാത്രിയിൽ പെയ്ത മഴയ്ക്ക് രാവിലെയും ശമനമുണ്ടായിട്ടില്ല.