മയക്കുമരുന്നിനു പണം കണ്ടെത്താൻ വേണ്ടി വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ഫോർട്ടുകൊച്ചി സ്വദേശികളായ ഷിറാസ്, റിൻഷാദ് എന്നിവരാണ് പിടിയിലായത്.എറണാകുളം: മയക്കുമരുന്നിനു പണം കണ്ടെത്താൻ വേണ്ടി വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ഫോർട്ടുകൊച്ചി സ്വദേശികളായ ഷിറാസ്, റിൻഷാദ് എന്നിവരാണ് പിടിയിലായത്.