ഏത് രാജ്യത്തേക്ക് കടന്നാലും നാട്ടിലെത്തിക്കാൻ തടസമില്ല, നിയമത്തെ വെല്ലുവിളിക്കാൻ നിന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും’; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്.കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ‌്‌പോർട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയം വഴി ജോർജി​യൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

Leave A Reply

Your email address will not be published.