ലാലേട്ടൻ @ 62, പിറന്നാൾ ആഘോഷം മുംബയിൽ

0

തിരുവനന്തപുരം: നടന വിസ്മയമായ മോഹൻലാലിന് ഇന്ന് 62.ഇന്നലെ ഖത്തറിലായിരുന്ന ലാൽ ജന്മദിനത്തിൽ മുംബയിലെത്തും.സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയിൽ. ജന്മ നക്ഷത്രമായ ഇടവത്തിലെ രേവതി ഇത്തവണ 26നാണ്.അന്ന് വിവിധ ക്ഷേത്രങ്ങളിൽ പൂജ നടത്താൻ അമ്മ ശാന്തകുമാരി ഏർപ്പാട് ചെയ്തുകഴിഞ്ഞു.

Leave A Reply

Your email address will not be published.