മെഗാമേളയിൽ ഇന്ന് (മെയ് 27 ന് ) ‘ആട്ടവും പറച്ചിലുമായി’ ഊരാളിയെത്തും

0

സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള എൻ്റെ കേരളം മെഗാ പ്രദർശന മേളയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് (മെയ് 27 ന് ) കനകക്കുന്നിൽ ഊരാളി ബാൻഡ് ആട്ടവും പറച്ചിലുമായെത്തും. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളി ബാന്‍ഡ് 2010 മുതല്‍ കേരളത്തിനകത്തും പുറത്തുമുള്ള വേദികളിലെ നിറസാന്നിധ്യമാണ്.

Leave A Reply

Your email address will not be published.