അമേരിക്കയിൽ ആശുപത്രി സമുച്ചയത്തിൽ വെടിവെയ്പ്പ്; നാലു പേർ കൊല്ലപ്പെട്ടു .

0

വാഷിങ്ടൻ: അമേരിക്കയിൽ ആശുപത്രി സമുച്ചയത്തിൽ നടന്ന വെടിവയ്‌പ്പിൽ ആക്രമി ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു. ഓക്‌ലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രിയിലാണ് വെടിവെയ്‌പ്പുണ്ടായത്. അക്രമി സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിൽനിന്നു പുറത്തുവന്ന അക്രമി വെടിയുതിർക്കുകയായിരുന്നു.

Leave A Reply

Your email address will not be published.