120 കോടിയിൽ നിർമ്മിച്ച ലോകേഷ് കനകരാജ് ചിത്രം, വിക്രത്തിനായി താരങ്ങൾ വാങ്ങിയ തുക ഇതാണ്

0

1 /5

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രം നിർമ്മിച്ചത്. ചിത്രത്തിനായി 50 കോടി രൂപയാണ് പ്രതിഫലമായി താരം വാങ്ങിയതെന്ന് റിപ്പോർട്ട്

2 /5

വിക്രമിലെ പ്രധാന പ്രതിനായകനെ അവതരിപ്പിക്കുന്ന വിജയ് സേതുപതി 10 കോടി രൂപയാണ് ചിത്രത്തിനായി  വാങ്ങിയത്.

3 /5

അമർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മലയാളം താരം ഫഹദ് ഫാസിലിന് 4 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.

4 /5

അതിഥി വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു രൂപ പോലും സൂര്യ ചിത്രത്തിനായി വാങ്ങിയിട്ടില്ല.

5 /5

വിക്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്.  8 കോടി രൂപയാണ് ലോകേഷ് ചിത്രത്തിനായി വാങ്ങിയത്.

Leave A Reply

Your email address will not be published.