എസ്.എസ്.എൽ.സി. ഫലം ഇന്ന്.

0

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച മൂന്നിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതൊടൊപ്പം ടി.എച്ച്.എസ്.എൽ.സി. ടി.എച്ച്.എസ്.എൽ.സി.ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. വൈകീട്ട് നാലുമുതൽ ഫലം ലഭ്യമാകും. ഫലം അറിയാൻ.

www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in……

 

Leave A Reply

Your email address will not be published.