രക്തം ദാനം ചെയ്യുന്നതിലൂടെ ദാതാവിനും ആരോഗ്യഗുണങ്ങളേറെ

0

രക്തം ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുക മാത്രമല്ല, ദാതാവിനും ആരോഗ്യ ഗുണങ്ങൾ ​നൽകുന്നു.

രക്തദാനത്തിലൂടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു.കരൾ രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നു.രക്തത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. ഇരുമ്പിന്റെ അളവ് അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം ശരീരത്തിന് ആരോഗ്യകരമാണ്.രക്തദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.

Leave A Reply

Your email address will not be published.