ലംബോർഗിനി അവന്റഡോർ എൽപി 780-4 അൾട്ടിമേ ജൂൺ 15ന് ഇന്ത്യയിൽ

0

ലംബോർഗിനിയുടെ അവെന്റഡോറിന്റെ അവസാനത്തെ ലിമിറ്റഡ് എഡിഷനാണ് അവന്റഡോർ LP 780-4 അൾട്ടിമേ

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കാർ നിർമാതാക്കളായ ലംബോർഗിനി അതിന്റെ ഏറ്റവും പുതിയ മോഡലായ ലംബോർഗിനി അവന്റഡോർ LP 780 -4 Ultimae അവതരിപ്പിച്ചിരിക്കുന്നു .ജൂൺ അവസാനത്തോടെ ഇന്ത്യയിൽ വിൽപന ആരംഭിക്കുന്ന ലംബോർഗിനി അവന്റഡോർ ഒരു മനോഹരമായ അനുഭവമാക്കി മാറ്റിയിരിക്കുന്നു . ഏകദേശം 5 കോടി രൂപയിലാണ് തുടക്കം .

2 /5

3 /5

4 /5

5 /5

Leave A Reply

Your email address will not be published.