ടാറ്റ പഞ്ചിനോട് മത്സരിക്കാൻ തയ്യാറായി സിട്രോൺ സി3

0

ഫ്രഞ്ച് ഓട്ടോമൊബൈൽ ബ്രാൻഡായ ‘സിട്രോൺ’ പുതിയ കാർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. ജൂൺ ഇരുപതിനാണ് സിട്രോൺ സി3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. മാരുതി ഇഗ്നിസിനോടും ടാറ്റ പഞ്ചിനോടും മത്സരിക്കാനാണ് സിട്രോൺ സി3 എത്തുന്നത്.

Leave A Reply

Your email address will not be published.