മിനാ താഴ്‌വാരം നാളെ ഉണരും

0

മക്ക∙ തീർഥാടകരെല്ലാം നാളെ മിനാ താഴ്‌വാരത്തിലെ കൂടാരങ്ങളിൽ എത്തിച്ചേരുന്നതോടെ ഹജ് കർമങ്ങൾക്ക് തുടക്കമാകും. തർവിയത്ത് ദിനമായ (ദുൽഹജ് 8) നാളെ തീർഥാടകർ മിനായിൽ രാപാർക്കുന്നതോടെയാണ് ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിക്കുക. കൂടാരനഗരി നാളെ തൽബിയത്ത് ധ്വനികളാൽ നിറയും. അറഫ സംഗമത്തിനായി വെള്ളിയാഴ്ച പ്രഭാത നമസ്കാരത്തിനു ശേഷം അറഫ മൈതാനത്തേക്കു നീങ്ങും. അറഫ സംഗമവും വെള്ളിയാഴ്ചയും ഒരുമിച്ചു വരുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

Leave A Reply

Your email address will not be published.