കശുവണ്ടി പരിപ്പ് ,രക്ത സമ്മർദ്ദം കുറയ്ക്കും

0

കശുവണ്ടിപ്പരിപ്പ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോ​ഗ്യപ്രദമാണ്.

നിരവധി പോഷകങ്ങൾ അടങ്ങിയ അണ്ടിപ്പരിപ്പ് മെറ്റബോളിസം വർധിപ്പിക്കുന്നു.‌‌

മിതമായ അളവിൽ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയസംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

പ്രതിരോധശേഷി വർധിപ്പിക്കാൻ കശുവണ്ടി നല്ലതാണ്.

കശുവണ്ടിപ്പരിപ്പിൽ മികച്ച അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

മ​ഗ്നീഷ്യം ധാരാളമായി അടങ്ങിയ കശുവണ്ടി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും.

 

Leave A Reply

Your email address will not be published.