ഓണക്കാലം വരവേൽക്കാൻ അതിർത്തിലേക്ക് യൂറിയ കലർത്തിയ പാൽ ഒഴുകുന്നു , പിടിച്ചെടുത്തത് 12750 ലിറ്റർ പാൽ

0

പാലക്കാട്: കേരള തമിഴ്‌നാട് അതിർത്തിയിൽ നിന്നും 1275o ലിറ്റർ യൂറിയ കലർത്തിയ പാൽ പിടിച്ചെടുത്തു .മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ കണ്ടെത്തിയത്.

ക്ഷീര വകുപ്പ് നടത്തിയ പരിശോധനയിൽ കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ദിപ്പിക്കാനുള്ള യൂറിയ കലർത്തിയ പാൽ പിടിച്ചെടുക്കുകയായിരുന്നു.

തുടർനടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.തമിഴ് നാട്ടിൽനിന്നുമാണ് ടാങ്കർ വന്നത് ,മറ്റ് പാൽ ടാങ്കറുകൾ തിരിച്ചയച്ചു.

Leave A Reply

Your email address will not be published.