ഓ​ഖി: ല​ത്തീ​ന്‍ സ​ഭാ- ഗ​വ​ര്‍​ണ​ര്‍ കൂ​ടി​ക്കാ​ഴ്ച ഇന്ന്‍

0

തി​രു​വ​ന​ന്ത​പു​രം: ല​ത്തീ​ന്‍ സ​ഭാ- ഗ​വ​ര്‍​ണ​ര്‍ കൂ​ടി​ക്കാ​ഴ്ച ഇന്ന്‍. ല​ത്തീ​ന്‍ സ​ഭാ നേ​തൃ​ത്വം വൈകുന്നേരം നാലിന് ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് രാ​ജ്ഭ​വ​നി​ല്‍ കൂ​ടി​ക്കാ​ഴ്ച. തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ.എം സൂസപാക്യം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍ ഡോ.​ആ​ര്‍.​ക്രി​സ്തു​ദാ​സ്, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍​സി​ഞ്ഞോ​ര്‍ യൂ​ജി​ന്‍ എ​ച്ച്‌ പെ​രേ​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​യൂ​ജി​ന്‍ എ​ച്ച്‌.​പെ​രേ​ര തിങ്കളാഴ്ച തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സം​ഘ​ടി​പ്പി​ച്ച രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.