വിജയകൊടി നാട്ടി ബിജെപി : ഗുജറാത്തിലും ഹിമാചലിലും വന്‍ വിജയം

0

ന്യൂഡല്‍ഹി: വിജയക്കൊടി പാറിച്ച് ബിജെപി.ഗുജറാത്തിലും ഹിമാചലിലും വന്‍ വിജയം കരസ്ഥമാക്കിയ ബിജെപി ആഹ്ളാദതിമിര്‍പ്പില്‍.ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ച ജനങ്ങളുടെ സ്നേഹമാണെന്നും അവര്‍ക്ക് മുന്നില്‍ തല കുനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

Leave A Reply

Your email address will not be published.